Advertisment

ഐസിസി ഏകദിന റാങ്കിംഗിൽ ഇന്ത്യയുടെ ഈ താരം ഒന്നാം സ്ഥാനത്ത്

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

ഐസിസി ഏകദിന വനിതാ റാങ്കിംഗ് പുറത്തുവിട്ടു. ഇന്ത്യൻ താരം സ്മൃതി മന്ദാനയാണ് ഒന്നാം റാങ്കിൽ. ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയിലെ തകർപ്പൻ പ്രകടനമാണ് മന്ദാനയെ ഒന്നാം റാങ്കിലെത്തിച്ചത്. മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഒരു സെഞ്ച്വറിയും പുറത്താകാതെ 90 റൺസും സ്മൃതി നേടിയിരുന്നു

ഓസ്‌ട്രേലിയൻ താരങ്ങളായ എല്ലിസി പെറി, മെഗ് ലാനിംഗ് എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. കിവീസ് താരം എമി സാറ്റർവൈറ്റ് നാലാം സ്ഥാനത്ത് എത്തി. മിതാലി രാജ് ഒരു സ്ഥാനമിറങ്ങി അഞ്ചാം സ്ഥാനത്തേക്ക് വീണു.

Advertisment