പ്രളയദുരിതശ്വാസം:ഷിഫ മലയാളി സമാജം ഫണ്ട്‌ കൈമാറി 4,13,454 രൂപ

ജയന്‍ കൊടുങ്ങല്ലൂര്‍ ([email protected])
Monday, September 10, 2018

റിയാദിലെ തൊഴിലാളി മേഖലയിലെ കൂട്ടായ്മയായ ഷിഫ മലയാളി സമാജം കേരളത്തിലെ പ്രളയ ബാധിതർക്കുള്ള ധന സഹായം കൈമാറി ഇതുവരെ എന്‍ ആര്‍ കെ  ക്ക് സംഘടനകള്‍ നിന്ന് കിട്ടിയ തുകയില്‍ ഏറ്റവും കൂടുതല്‍ ഫണ്ട്‌ കൊടുത്തത് ഷിഫ മലയാളി സമജമാണ്  കൈമാറിയത് .റിയാദിലെ സംഘടനകളുടെ കൂട്ടായ്മയായ എൻ.ആർ.കെ ഫോറം മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്  സമാഹരിക്കുന്ന ഫണ്ടിലേക്ക് എസ്എം എസ് പ്രസിഡണ്ട്‌  ഇല്യാസ്‌  സാബു  നാല് ലക്ഷത്തി പതിമൂവായിരത്തി നാനൂറ്റി അമ്പത്തി നാല് രൂപയാണ് ( 4,13,454)  എന്‍ ആര്‍ കെ ജനറല്‍ കണ്‍വിനര്‍  ബാലചന്ദ്രന് കൈമാറിയത് .

എസ് എം എസ് പ്രസിഡണ്ട്‌ ഇല്യാസ്‌ സാബുവും സഹ ഭാരവാഹികളും ചേര്‍ന്ന്   ഫണ്ട്‌ എന്‍ ആര്‍ കെ ജനറല്‍ കണ്‍വിനര്‍  ബാലചന്ദ്രന് കൈമാറുന്നു 

റിയാദ് ബത്തയിലെ ബത്ത അപ്പോളൊ ഡിമോറ ഓഡിറേറാറിയത്തില്‍ ച്ടങ്ങില്‍  എസ് എം എസ് ഭാരവാഹികളായ സെക്രട്ടറി മധു വര്‍ക്കല , വൈസ് പ്രസിഡണ്ട്‌ അശോകന്‍ ചാത്തന്നൂര്‍ , ഫിറോസ്‌ , രക്ഷാധികാരി ഉമ്മര്‍ അമ്മാനത്ത്,ചന്ദ്രന്‍ കണ്ണൂര്‍ ,പ്രകാശ്‌ വടകര ,രതീഷ്‌ ബിജു മടത്തറ,മോഹനന്‍ കരുവാറ്റ ,മനോജ്‌ എന്‍ ആര്‍ കെ ചെയര്‍മാന്‍ അഷറഫ്‌ വടക്കേവിള   നാസര്‍ കാരന്തൂര്‍, ബാലചന്ദ്രന്‍, ഡോ:മജീദ് ചിങ്ങോലി, ഇസ്മായില്‍ എരുമേലി, മൊയ്തീന്‍ കുട്ടി തെന്നല ,സലിം കളക്കര, ഷിഹാബ് കൊട്ട്കാട്, സമദ്‌  കൊടിഞ്ഞി  തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു..

×