Advertisment

കോഴിക്കോട് നാ​ലാം ക്ലാ​സ്​ വി​ദ്യാ​ര്‍​ഥി​നി പാമ്പ് ക​ടി​യേ​റ്റ്​ ചി​കി​ത്സ തേ​ടി

New Update

കോ​ഴി​ക്കോ​ട്​: ചേ​ന്ദ​മം​ഗ​ല്ലൂ​ര്‍ ഗ​വ. യു.​പി സ്കൂ​ളി​ലെ നാ​ലാം ക്ലാ​സ്​ വി​ദ്യാ​ര്‍​ഥി​നി സി.​പി. ല​ന​ക്കാ​ണ് ക്ലാ​സ്​​മു​റി​യി​ല്‍​നി​ന്ന് പാമ്പി​ന്‍റെ ക​ടി​യേ​റ്റു.

Advertisment

publive-image

 

ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍ ഉ​ട​ന്‍​ത​ന്നെ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന്​ അ​ധ്യാ​പ​ക​രെ​ത്തി പാമ്പി​നെ പി​ടി​കൂ​ടി. വി​ദ്യാ​ര്‍​ഥി​നി​യെ ആ​ദ്യം മു​ക്ക​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

പാമ്പ് മ​ര​ത്തിന്‍റെ മു​ക​ളി​ലൂ​ടെ​യാ​ണ്​ ക്ലാ​സി​ലെ​ത്തി​യ​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ സ്കൂ​ളി​ല്‍ ന​ട​ക്കു​ന്ന എ​ല്‍.​എ​സ്.​എ​സ് പ​രീ​ക്ഷ പ​രി​ശീ​ല​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ല​ന നേ​ര​ത്തേ ക്ലാ​സി​ലെ​ത്തി വാ​തി​ല്‍ തു​റ​ക്കു​ന്ന​തി​നി​ടെ രാ​വി​ലെ 8.45ഓ​ടെ​യാ​ണ് പാമ്പിന്‍റെ ക​ടി​യേ​റ്റ​ത്.

പാ​മ്പി​നെ പി​ടി​കൂ​ടി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ​ത്തി​ച്ചു. വി​ഷ​മി​ല്ലാ​ത്ത ചു​മ​ര്‍​പാ​മ്ബാ​െ​ണ​ന്ന്​ അ​റി​ഞ്ഞ​തോ​ടെ ആ​ശ​ങ്ക ഒ​ഴി​വാ​യി. 24 മ​ണി​ക്കൂ​ര്‍ നി​രീ​ക്ഷ​ണ​ത്തി​നു​ശേ​ഷം വി​ദ്യാ​ര്‍​ഥി​നി​യെ ചൊ​വ്വാ​ഴ്ച രാ​വി​ലെ ഡി​സ്ചാ​ര്‍​ജ് ചെ​യ്തു.

snake bite treatment
Advertisment