Advertisment

കിടക്കുന്നതിന് മുൻപ് കിടക്ക നന്നായി കുടഞ്ഞു വിരിക്കുക: അല്ലെങ്കിൽ അതിഥികൾ കൊത്തും: വീഡിയോ കാണാം

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: അഴയില്‍ തൂക്കിയിട്ട ഷര്‍ട്ടിലും, ഷൂസിനുളളിലും പാമ്പിനെ കണ്ടെത്തിയ സംഭവങ്ങള്‍ അടുത്തിടെ സംസ്ഥാനത്ത് നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വാര്‍ത്തകളാണ്.

Advertisment

publive-image

ഇപ്പോഴിതാ വീട്ടിനുള്ളിലേക്ക് ഇഴഞ്ഞെത്തി ഭീതി പടര്‍ത്തിയ പാമ്പിന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കട്ടിലിനു സമീപത്തു നിന്നുമാണ് പാമ്പിനെ കണ്ടെത്തിയതെന്ന് വിഡിയോയില്‍ പറയുന്നു.

 

കിടക്കുന്നതിനു മുമ്പ് ബെഡ് പരിശോധിച്ചതിനും നന്നായി കുടഞ്ഞു വിരിച്ചതിനും ശേഷം മാത്രമേ ഉപയോഗിക്കാവൂ എന്നും വിഡിയോയിലൂടെ പറയുന്നുണ്ട്. തലനാരിഴ വ്യത്യാസത്തിലാണ് പാമ്പു കടിയില്‍ നിന്നും രക്ഷനേടിയതെന്നും വിഡിയോയില്‍ പറയുന്നു.

https://www.facebook.com/priya.vanitha.792/videos/826267234459430/

Advertisment