Advertisment

സ്‌നേഹ ജോണ്‍ (23) ഡല്‍ഹിയില്‍ നിര്യാതയായി

New Update

publive-image

ന്യൂഡൽഹി: സ്നേഹ ജോൺ വടക്കൻ ( 23 ) ഡൽഹി സുഭാഷ് നഗറിൽ നിര്യാതയായി. തൃശൂർ പെരിങ്ങോട്ടുകര, അരിമ്പൂർ വടക്കൻ വീട്ടിൽ ജോൺ-ജോസ്‌ലീൻ ദമ്പതിമാരുടെ മകളാണ്. സഹോദരി സൗമ്യ.

സംസ്‌കാരം മെയ് 5 ചൊവ്വാഴ്ച രാവിലെ 10 നും 11 മണിക്കുമിടയിൽ ഡൽഹി ബുരാരി ക്രിസ്ത്യൻ സെമിത്തേരിയിൽ. ഹരി നഗർ സെൻ്റ് ചാവറ പള്ളി ഇടവകാംഗമാണ്.

Advertisment