Advertisment

ശ്രീകുമാറിന്റെയും സ്‍നേഹയുടെയും വിവാഹ വിരുന്നിന്റെ വീഡിയോ

author-image
ഫിലിം ഡസ്ക്
New Update

സീരിയലുകളിലൂടെയും സിനിമകളിലൂടെയും ശ്രദ്ധേയരായ എസ് പി ശ്രീകുമാറും സ്‍നേഹയും കഴിഞ്ഞ ദിവസം വിവാഹിതരായിരുന്നു. തൃപ്പൂണിത്തുറ ശ്രീപൂര്‍ണ്ണത്രയീശ ക്ഷേത്രത്തിലായിരുന്നു വിവാഹം. ഇരുവരുടെയും ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. വിവാഹവിരുന്നിന്റെ വീഡിയോ ആണ് ആരാധകര്‍ ഇപ്പോള്‍ ആഘോഷമാക്കുന്നത്.

Advertisment

publive-image

സിനിമയിലെയും സീരിയലിലെയും നിരവധി പേര്‍ വിവാഹവിരുന്നിന് എത്തി. സീരിയലിനു പുറമേ സിനിമകളിലും ശ്രദ്ധേയ കഥാപാത്രങ്ങളായി എത്തിയവരാണ് ശ്രീകുമാറും സ്‍നേഹയും. മെമ്മറീസ് എന്ന സിനിമയില്‍ ശ്രീകുമാര്‍ പ്രതിനായകനായും എത്തിയിരുന്നു.

 

&feature=emb_logo

Advertisment