Advertisment

സൈനികരുടെ ആഹ്‌ളാദ നിമിഷങ്ങള്‍ വളരെ സന്തോഷകരമാണ്! ' പാംഗോംഗ് തടാകക്കരയിലെ സൈനികരുടെ നൃത്തം

New Update

ഡൽഹി: ലഡാക്കിലെ പാംഗോംഗ് തടാകത്തിന് സമീപം സൈനികര്‍ നൃത്തം ചെയ്യുന്ന വീഡിയോ കേന്ദ്രമന്ത്രി കിരണ്‍ റിജിജു അടുത്തിടെ പങ്കിട്ടു. സൈന്യത്തിലെ ഗൂര്‍ഖാ റെജിമെന്റെിലെ അംഗങ്ങളാണ് പാട്ടിനൊപ്പം ചുവടുവയ്ക്കുന്നത്.

Advertisment

publive-image

'സൈനികരുടെ ആഹ്‌ളാദ നിമിഷങ്ങള്‍ വളരെ സന്തോഷകരമാണ്! ' മന്ത്രി കുറിച്ചു. കുറച്ചു കാലം മുമ്പു വരെ ചൈനയുമായുള്ള യുദ്ധഭീതി നിറഞ്ഞു നിന്ന സ്ഥലങ്ങളാണിവ.

ഇന്ത്യയുടെ മികച്ച നയതന്ത്രത്തെ തുടര്‍ന്നാണ് കയ്യേറിയ സ്ഥലങ്ങളില്‍ നിന്ന് ചൈന പിന്മാറിയത്. ഇവിടെ ശാന്തത കളിയാടുന്നതായി ദൃശ്യങ്ങള്‍ തന്നെ തെളിയിക്കുന്നു.

വീഡിയോ കാണാം

viral video soldiers dance
Advertisment