Advertisment

കുവൈറ്റില്‍ പാസ്‌പോര്‍ട്ടുകളില്‍ ഇഖാമ സ്റ്റിക്കര്‍ ഒഴിവാക്കിയ നടപടി ; പ്രതികരിക്കാതെ വിദേശ രാജ്യങ്ങള്‍

New Update

കുവൈറ്റ് : കുവൈറ്റില്‍ പ്രവാസികളുടെ പാസ്‌പോര്‍ട്ടുകളില്‍ ഇഖാമ സ്റ്റിക്കര്‍ ഒഴിവാക്കിയ നടപടിയില്‍ പ്രതികരിക്കാതെ വിദേശ രാജ്യങ്ങളും അറബ് രാജ്യങ്ങളും .

publive-image

കുവൈറ്റില്‍ അംഗീകാരമുള്ള രാജ്യങ്ങളുടെ എംബസികള്‍ അതാത് രാജ്യങ്ങളെ പാസ്‌പോര്‍ട്ടില്‍ റസിഡന്‍സ് സ്റ്റിക്കര്‍ ഒഴിവാക്കുന്ന കുവൈറ്റിന്റെ തീരുമാനം അറിയിച്ചിട്ടുണ്ട്. എന്നാല്‍ മറ്റ് അറബ്, വിദേശ രാജ്യങ്ങള്‍ ഈ മെക്കാനിസം സ്വീകരിക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല .

kuwait kuwait latest
Advertisment