Advertisment

ഓ​​​​ട്ടോ​​​​റി​​​​ക്ഷ വാ​​​​ങ്ങാ​​​​ന്‍ പ​​​​ണം ന​​​​ല്‍​​​​കാ​​​​ന്‍ വി​​​​സ​​​​മ്മ​​​​തി​​​​ച്ച പിതാവിനെ മകന്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി

New Update

ചെ​​​​റു​​​​തോ​​​​ണി: ഓ​​​​ട്ടോ​​​​റി​​​​ക്ഷ വാ​​​​ങ്ങാ​​​​ന്‍ പ​​​​ണം ന​​​​ല്‍​​​​കാ​​​​ന്‍ വി​​​​സ​​​​മ്മ​​​​തി​​​​ച്ച പിതാവിനെ മകന്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ഉ​​​​പ്പു​​​​തോ​​​​ട് പു​​​​ളി​​​​ക്ക​​​​ക്കു​​​​ന്നേ​​​​ല്‍ ജോ​​​​സ​​​​ഫാ​​​​ണ് (കൊ​​​​ച്ചേ​​​​ട്ട​​​​ന്‍-64)​​​​മ​​​​രി​​​​ച്ച​​​​ത്. സം​​​​ഭ​​​​വ​​​​ത്തി​​​​ല്‍ മ​​​​ക​​​​ന്‍ രാ​​​​ഹു​​​​ലി​​​​നെ (32) പോ​​​​ലീ​​​​സ് അ​​​​റ​​​​സ്റ്റ് ​ചെ​​​​യ്തു.

Advertisment

publive-image

ക​​​​ഴി​​​​ഞ്ഞ ഒ​​​​ന്‍​​​​പ​​​​തി​​​നാ​​​ണ് ജോ​​​​സ​​​​ഫി​​​​നു ക്രൂ​​​​ര​​​മ​​​​ര്‍​​​​ദ​​​നം ഏ​​​​ല്‍​​​​ക്കേ​​​​ണ്ടി​​​​ വ​​​​ന്ന​​​​ത്.ചികിത്സയില്‍ ഇരിക്കെയാണ് ഇയാള്‍ മരിച്ചത്. റ​​​​ബ​​​​ര്‍​​​​ വി​​​​റ്റു കി​​​​ട്ടി​​​​യ പ​​​​ണം ഓ​​​​ട്ടോ​​​​റി​​​​ക്ഷ വാ​​​​ങ്ങാ​​​​നാ​​​​യി ഇ​​​​യാ​​​​ള്‍ പി​​​​താ​​​​വി​​​​നോ​​​​ട് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു. മ​​​​ദ്യ​​​​ത്തി​​​​നും മ​​​​യ​​​​ക്കു ​​​​മ​​​​രു​​​​ന്നി​​​​നും അ​​​​ടി​​​​മ​​​​യാ​​​​യ മ​​​​ക​​​നു പ​​​​ണം ന​​​​ല്‍​​​​കാ​​​​ന്‍ വി​​​​സ​​​​മ്മ​​​​തി​​​​ച്ച​​​​തി​​​​നു ജോ​​​​സ​​​​ഫി​​​​നെ കി​​​​ട​​​​പ്പു​​​​മു​​​​റി​​​​യി​​​​ല്‍​​​ നി​​​​ന്നു ഹാ​​​​ളി​​​​ലൂ​​​​ടെ വ​​​​ലി​​​​ച്ചി​​​​ഴ​​​​ച്ച്‌ അ​​​​ടു​​​​ക്ക​​​​ള​​​​യി​​​​ലെ​​​​ത്തി​​​​ച്ചു ക്രൂ​​​​ര​​​​മാ​​​​യി മ​​​​ര്‍​​​ദി​​​​ച്ചു.

മ​​​​ര്‍​​​​ദ​​​​ന​​​​ത്തി​​​​ല്‍ ര​​​​ണ്ട് വാ​​​​രി​​​​യെ​​​​ല്ലു​​​ക​​​ള്‍ ഒ​​​​ടി​​​​യു​​​​ക​​​​യും ശ്വാ​​​സ​​​​കോ​​​​ശ​​​​ത്തി​​​​ല്‍ ത​​​​റ​​​​ഞ്ഞു ​​​​കേ​​​​റു​​​​ക​​​​യും ചെ​​​​യ്തി​​​​രു​​​​ന്നു. ശ്വാ​​​​സ​​​​കോ​​​​ശ​​​​ത്തി​​​​ല്‍ വെ​​​​ള്ളം​ കെ​​​​ട്ടി​​​​യ​​​​താ​​​​ണ് മ​​​​ര​​​​ണ​​​​ത്തി​​​​നി​​​​ട​​​​യാ​​​​ക്കി​​​​യെ​​​​ന്നു പോ​​​​ലീ​​​​സ് പ​​​​റ​​​​ഞ്ഞു.

ജോ​​​​സ​​​​ഫി​​​​നെ ആ​​​​ദ്യം മു​​​​രി​​​​ക്കാ​​​​ശേ​​​​രി​​​​യി​​​​ലെ സ്വ​​​​കാ​​​​ര്യ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലും പി​​​​ന്നീ​​​​ട് ഇ​​​​ടു​​​​ക്കി മെ​​​​ഡി​​​​ക്ക​​​​ല്‍ കോ​​​​ള​​​​ജി​​​​ലും പ്ര​​​​വേ​​​​ശി​​​​പ്പി​​​​ച്ചി​​​രു​​​ന്നു. ശ​​​​നി​​​​യാ​​​​ഴ്ച രാ​​​​ത്രി എ​​​​ട്ടോ​​​​ടെ​​​​യാ​​​​ണു മ​​​​രി​​​​ച്ച​​​​ത്. കോ​​​​ട്ട​​​​യം മെ​​​​ഡി​​​​ക്ക​​​​ല്‍ കോ​​​​ള​​​​ജി​​​​ല്‍ പോ​​​​സ്റ്റു​​​​മോ​​​​ര്‍​​​​ട്ടം ന​​​​ട​​​​ത്തി മൃ​​​​ത​​​​ദേ​​​​ഹം ബ​​​​ന്ധു​​​​ക്ക​​​​ള്‍​​​​ക്കു വി​​​​ട്ടു​​​​കൊ​​​​ടു​​​​ത്തു.

son beat father death
Advertisment