Advertisment

പാലക്കാട് മകന്‍ അച്ഛനെ കൊലപ്പെടുത്തി

New Update

publive-image

പാലക്കാട്: ചളവറ കയിലിയാട് മകന്‍ അച്ഛനെ കൊലപ്പെടുത്തി.കയിലിയാട് ചുങ്കത്ത് പൂളക്കല്‍ രാമചന്ദ്രന്‍ നായര്‍ ആണ് കൊല്ലപ്പെട്ടത്.ഉച്ചയ്ക്ക് ശേഷം മകന്‍ രതീഷ് മദ്യപിച്ച് വീട്ടില്‍ വഴക്ക് ഉണ്ടാക്കുന്നതിനിടയിലാണ് സംഭവം. വഴക്കിനിടെ പിതാവിനെ രതീഷ് തള്ളിയിടുകയാരുന്നു. തല നിലത്തിടിച്ചാണ് മരണം എന്നാണ് പ്രാഥമിക നിഗമനം.

Advertisment