Advertisment

വിവാഹത്തിനൊരുങ്ങി സൗഭാഗ്യ വെങ്കിടേഷ് ; മെഹന്ദി ചിത്രങ്ങള്‍ പങ്കുവെച്ച്‌ താര കല്യാണ്‍

author-image
ഫിലിം ഡസ്ക്
New Update

ടിക് ടോക്കിലൂടെയും ഡബ്‌സ്മാഷ് വീഡിയോകളിലൂടെയും ശ്രദ്ധനേടിയ സൗഭാഗ്യ വെങ്കിടേഷ്

വിവാഹത്തിരക്കിലാണ്.

Advertisment

publive-image

പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന വിവാഹം ഫെബ്രുവരി 19, 20 തീയതികളിലാണ്. ഏറെ നാളായി സുഹൃത്തായിരുന്ന അര്‍ജുന്‍ ശേഖര്‍ ആണ് സൗഭാഗ്യയ്ക്ക് മിന്ന് ചാര്‍ത്തുന്നത്.

publive-image

ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞ മാസം നടന്നിരുന്നു. ഇപ്പോള്‍ സൗഭാഗ്യയുടെ മൈലാഞ്ചി-മഞ്ഞള്‍ കല്യാണത്തിന്‍റെ ചിത്രങ്ങളാണ് വൈറലാവുന്നത്. അമ്മയും നടിയുമായ താര കല്യാണ്‍ മൈലാഞ്ചി ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്.

soubhagya photo viral
Advertisment