Advertisment

ക്ലീൻ യു സർട്ടിഫിക്കറ്റുമായി സൗബിന്റെ അമ്പിളി വെള്ളിയാഴ്ച എത്തുന്നു

author-image
ഫിലിം ഡസ്ക്
Updated On
New Update

സൗബിന്‍ പ്രധാന വേഷത്തില്‍ എത്തുന്ന ജോണ്‍ പോള്‍ സംവിധാനം ചെയ്യുന്ന അമ്പിളിയുടെ സെന്‍സറിങ് പൂര്‍ത്തിയായി. ചിത്രത്തിന് ക്ലീന്‍ U സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.ചിത്രം ഈ വെള്ളിയാഴ്ച പ്രദര്‍ശനത്തിന് എത്തും.

publive-image

രണ്ട് മണിക്കൂര്‍ പത്തൊന്‍പത് മിനിറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം. ഗപ്പി എന്ന ചിത്രത്തിന് ശേഷം ജോണ്‍ പോള്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. ചിത്രത്തില്‍ നസ്രിയയുടെ അനിയന്‍ നവീന്‍ നസീമും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ചിത്രം നിര്‍മിക്കുന്നത് മുകേഷും, എ വി അനൂപും ചേര്‍ന്നാണ്.ചിത്രത്തിന്‍റെ ടീസറിന് വലിയ സ്വീകാര്യത ആണ് ലഭിച്ചത്.

AMBILI
Advertisment