Advertisment

സൗഹൃദ വേദിയുടെ നേതൃത്വത്തിൽ സൗഹൃദ ദിനത്തിൽ സൗഹൃദ കൂട്ടായ്മയും ജീവകാരുണ്യ പ്രവർത്തനവും നടത്തി

New Update

publive-image

എടത്വ: സൗഹൃദ വേദിയുടെ നേതൃത്വത്തിൽ സൗഹൃദ ദിനത്തിൽ സൗഹൃദ കൂട്ടായ്മയും ജീവകാരുണ്യ പ്രവർത്തനവും നടത്തി. പ്രസിഡൻ്റ് ഡോ.ജോൺസൺ വി. ഇടിക്കുള അധ്യക്ഷത വഹിച്ചു. തിരുപനയനൂർകാവ് ക്ഷേത്രം മുഖ്യകാര്യദർശി ആനന്ദൻ നമ്പൂതിരി പട്ടമന ഉദ്ഘാടനം ചെയ്തു.

കേരള കൗൺസിൽ ഓഫ് ചർച്ചസ് ക്ലർജി കമ്മീഷൻ ചെയർമാൻ ഫാദർ ജോസ് കരിക്കം ജീവകാരുണ്യ പ്രവർത്തനം ഉദ്ഘാടനം ചെയ്തു. സിയാദ് മജീദ് വീയപുരം ,റെന്നി തോമസ്,രജീഷ് കുമാർ പൊയ്യലുമാലിൽ, സുരേഷ് പരുത്തിക്കൽ, എൻ.ജെ. സജീവ്, അജികുമാർ കലവറശ്ശേരിൽ എന്നിവർ സംബന്ധിച്ചു.

edathuva news
Advertisment