Advertisment

നടന്‍ സൗമിത്ര ചാറ്റര്‍ജിക്ക് കൊവിഡ്

author-image
ഫിലിം ഡസ്ക്
New Update

ന്യുഡല്‍ഹി: ജനപ്രീയ നടന്‍ സൗമിത്ര ചാറ്റര്‍ജിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കൊവിഡ പോസിറ്റീവ് ആണെന്ന് കണ്ടതോടെ ഇന്നു രാവിലെ അദ്ദേഹത്തെ കൊല്‍ക്കൊത്തയിലെ ബെല്ലെ വ്യൂ ആശുപത്രിയിലേക്ക് മാറ്റി.

publive-image

ചെറിയ പനി അനുഭവപ്പെടുന്നതല്ലാതെ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളില്ല. ആരോഗ്യനില തൃപ്തികരമാണ്. ഇന്നലെയാണ് 85കാരനായ ചാറ്റര്‍ജിക്ക് കൊവിഡ് പരിശോധന നടത്തിയത്.സത്യജിത് റായ്‌ക്കൊപ്പം 14 ചിത്രങ്ങളില്‍ തിളങ്ങിയ ചാറ്റര്‍ജി,

soumithra chatterjicovid5
Advertisment