Advertisment

ഗാംഗുലി ബിജെപിയിലേക്ക് ? ;അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്തി ; കൂടിക്കാഴ്ചയ്ക്ക് രാഷ്ട്രീയമാനങ്ങളൊന്നും തന്നെയില്ലെന്ന് ഗാംഗുലി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

മുംബൈ: പുതിയ ബി.സി.സി.ഐ അധ്യക്ഷ പദവി അലങ്കരിക്കാൻ പോകുന്ന മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി ബി ജെ പിയിൽ ചേരാൻ സാധ്യതയുള്ളതായി സ്ഥിരീകരിക്കാത്ത വിവരം പുറത്തു വന്നു. മുൻ നായകൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

Advertisment

publive-image

അതേസമയം, ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് രാഷ്ട്രീയമാനങ്ങളൊന്നും തന്നെയില്ല. ഇത്തരം രാഷ്ട്രീയ ചോദ്യങ്ങള്‍ക്ക് മുന്‍പും മറുപടി നല്‍കിയിട്ടുള്ളതാണ് ഞാന്‍. ബംഗാളില്‍ മമത ദീദിയെ സന്ദര്‍ശിച്ചപ്പോഴും ഇത്തരം ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു.

Image result for sourav-ganguli-may-join-bjp

അതിന്റെ അനന്തരഫലം എന്താണെന്ന് നിങ്ങള്‍ കണ്ടതാണല്ലോ. അമിത് ഷായുമായി ആദ്യമായാണ് കൂടിക്കാഴ്ച നടത്തുന്നത്. ഏറെ സവിശേഷതകളുള്ള കൂടിക്കാഴ്ചയായിരുന്നു അത്. ഗാംഗുലി പറഞ്ഞു.

Advertisment