Advertisment

സപ്പോർട്ട് സ്റ്റാഫിനു കോവിഡ്; ഇന്ത്യ– ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റ് നടക്കുന്ന കാര്യം ഉറപ്പില്ലെന്ന് ഗാംഗുലി

New Update

publive-image

ന്യൂഡൽഹി: ഇന്ത്യയുടെ സപ്പോർട്ട് സ്റ്റാഫിൽ ഒരാൾക്കു കൂടി കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ, നാളെ തുടങ്ങാനിരുന്ന ഇന്ത്യ– ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റ് നടക്കുന്ന കാര്യം ഉറപ്പില്ലെന്നു ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ഇന്ത്യൻ താരങ്ങളുടെ ആർടിപിസിആർ പരിശോധനാഫലം ഇതുവരെ പുറത്തുവന്നിട്ടില്ലെന്നു പിടിഐ റിപ്പോർട്ട് ചെയ്തു.

sourav ganguly
Advertisment