Advertisment

എത്ര കടപ്പെട്ടിരിക്കുന്നു ഞാൻ.. എനിക്കുമൊരു അമൂല്യരത്നം കിട്ടി...വിവാഹ വാർത്ത പങ്കുവെച്ച് സൗഭാഗ്യ വെങ്കിടേഷ്

author-image
ഫിലിം ഡസ്ക്
New Update

ടിക് ടോക്കിലൂടെയും ഡബ്സ്മാഷ് വീഡിയോകളിലൂടെയും ശ്രദ്ധിക്കപ്പെട്ട സൗഭാഗ്യ വെങ്കിടേഷ് പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ വാർത്തയാകുന്നത്.

Advertisment

publive-image

നടിയും നർത്തകിയുമായ താര കല്യാണിന്റെ മകളാണ് സൗഭാഗ്യ. മകളോടൊപ്പം നൃത്തം ചെയ്തും ഡബ്സ്മാഷ് ചെയ്തും അമ്മ താരയും ഈ രംഗത്ത് സജീവമാണ്.

സൗഭാഗ്യ വിവാഹിതയാവുകയാണ് എന്ന വിവരവും ആരാധകരുമായി ഇരുവരും പങ്കുവെച്ചിരുന്നു. സുഹൃത്ത് അർജുൻ സോമശേഖറാണ് വരൻ. ഇരുവരുമൊന്നിച്ച് ദീപാലംകൃതമായ പദ്മനാഭസ്വാമി ക്ഷേത്രത്തിന് മുന്നിൽ നിൽക്കുന്ന ചിത്രമാണ് ഇപ്പോൾ തരംഗമാകുന്നത്.

എത്ര കടപ്പെട്ടിരിക്കുന്നു ഞാൻ.. എനിക്കുമൊരു അമൂല്യരത്നം കിട്ടി; എന്ന കുറിപ്പോടെയാണ് സൗഭാഗ്യ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

Advertisment