Advertisment

എസ്.പി. ബാലസുബ്രമണ്യത്തിന്‍റെ നിര്യാണത്തിൽ ജെ.സി.സി കുവൈറ്റ് അനുശോചനം രേഖപ്പെടുത്തി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ്:  ഒരേപോലെ എല്ലാവരുടെയും മനംകവർന്ന അതുല്യ കലാകാരനായിരുന്നു എസ്.പി.ബി. ഓരോ പാട്ടുകൾക്കും തന്‍റെതായ കയ്യൊപ്പ് ചാർത്തി ജനഹൃദയങ്ങളിൽ കുടിയേറിയ മനുഷ്യസ്നേഹിയായ

publive-image

എസ്.പി.ബിയുടെ വേർപാട്‌ കലാ-സാംസ്‌കാരിക മേഖലയുടെ ഒരിക്കലും നികത്താനാകാത്ത നഷ്ടമാണെന്ന് ജനതാ കൾച്ചറൽ സെന്‍റർ (ജെ.സി.സി) കുവൈറ്റ് അനുശോചന സന്ദേശത്തിൽ രേഖപ്പെടുത്തി.

spb death
Advertisment