Advertisment

എസ്.പി. ബാലസുബ്രമണ്യത്തിന്റെ നിര്യാണം; ഒഐസിസി കുവൈറ്റ്‌ അനുശോചിച്ചു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

കുവൈറ്റ്‌: ഇന്ത്യൻ സംഗീത ലോകത്തെ അത്ഭുത പ്രതിഭ എസ്.പി.ബാലസുബ്രമണ്യത്തിന്റെ നിര്യാണത്തിൽ ഒഐസിസി കുവൈറ്റ്‌ അനുശോചിച്ചു.

അദ്ദേഹത്തിന്റെ വിടവാങ്ങൾ സംഗീതലോകത്തിനു ഒരു തീരാനഷ്ടമാണ് എന്ന് നാഷണൽ കമ്മിറ്റി ഒരു പത്രകുറിപ്പിലൂടെ അറിയിച്ചു. മലയാളികളുടെ പ്രിയഗായകനായ എസ്. പി. ബി. യുടെ ശങ്കരാ നാദശരീര പരാ എന്ന ഗാനം എക്കാലത്തെയും വിസ്മയമാണ്.

Advertisment