Advertisment

പ്രശസ്ത ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ വേർപാടിൽ ചില്ല അനുശോചിച്ചു.

author-image
admin
Updated On
New Update

റിയാദ് : മനുഷ്യസ്നേഹത്തിൽ നിന്ന് പ്രസാദാത്മകമായി പാടിയ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ വേർപാട് ആ ശബ്ദത്തെയും ഭാവത്തെയും അനശ്വരമാക്കുന്നുവെന്ന് ചില്ല അനുശോചന കുറിപ്പിൽ പറഞ്ഞു.

publive-image

 

Advertisment