Advertisment

സ്‌പീക്കർ പി ശ്രീരാമകൃഷൻ്റെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ്

New Update

publive-image

തിരുവനന്തപുരം: നിരീക്ഷണത്തിൽ കഴിയുന്ന സ്‌പീക്കർ പി ശ്രീരാമകൃഷൻ്റെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ്. മുഖ്യമന്ത്രി പിണറായി വിജയന്‍റെയും ആരോഗ്യ മന്ത്രി കെകെ ശൈലജയുടേയും ആന്‍റിജൻ പരിശോധനാ ഫലം നേരത്തെ നെഗറ്റീവായിരുന്നു. മന്ത്രിമാരായ വിഎസ് സുനിൽകുമാറിന്‍റെയും എ സി മൊയ്തീന്‍റെയും പരിശോധനാഫലവും നെഗറ്റീവാണ്.

Advertisment