Advertisment

സ്പെഷല്‍ ബ്രാഞ്ച് അസിസ്റ്റന്‍റ്: എഴുത്തുപരീക്ഷ റദ്ദാക്കി

New Update

publive-image

തിരുവനന്തപുരം: സ്റ്റേറ്റ് സ്പെഷല്‍ ബ്രാഞ്ചില്‍ സ്പെഷല്‍ ബ്രാഞ്ച് അസിസ്റ്റന്‍റ് ഗ്രേഡ് 2 തസ്തികയില്‍ താത്കാലിക നിയമനത്തിന് ഏപ്രില്‍ 25 ന് നടത്താനിരുന്ന എഴുത്തു പരീക്ഷ റദ്ദാക്കി. കോവിഡ് 19 വ്യാപനം വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണിത്.

Advertisment