Advertisment

ഇന്ത്യൻ റിപ്പബ്ലിക് ദിനത്തിൽ ന്യൂ സഫ മക്ക പോളിക്ലിനിക്കിൽ പ്രത്യേക ഹെൽത്ത് പാക്കേജ്

author-image
admin
New Update

ഹെൽത്ത് കെയർ @ 26 എന്ന പേരിൽ ഷുഗർ, കൊളസ്‌ട്രോൾ ട്രൈഗ്ലൈസെറൈഡിസ്, ബ്ലഡ് പ്രഷർ തുടങ്ങിയ ടെസ്റ്റുകളും ജനറൽ ഫിസിഷ്യന്റെ പരിശോധനയും ചേർത്ത് 26 റിയാൽ. റിയാദ് : ബത്ഹയിലെ ന്യൂ സഫ മക്ക പോളിക്ലിനിക്കിൽ ഇന്ത്യൻ റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് റിയാദിലെ പ്രവാസി ഇന്ത്യക്കാർക്കായി പ്രത്യേക ഹെൽത്ത് പാക്കേജ് നൽകുന്നതായി ക്ലിനിക്ക് മാനേജ്‌മെന്റ് പത്രക്കുറിപ്പിൽ അറിയിച്ചു.

Advertisment

 

publive-image

ഷുഗർ, കൊളസ്‌ട്രോൾ ട്രൈഗ്ലൈസെറൈഡിസ്, ബ്ലഡ് പ്രഷർ തുടങ്ങിയ ടെസ്റ്റുകളും ജനറൽ ഫിസിഷ്യന്റെ പരിശോധനയും ചേർത്ത് 26 റിയാലിന്റെ പ്രത്യേക പാക്കേജാണ്‌ ഒരുക്കിയിരി ക്കുന്നത്. സാധാരണ ഗതിയിൽ ഈ ടെസ്റ്റുകളും ഡോക്ടറുടെ പരിശോധനയും 74 റിയാൽ ചെലവ് വരുന്നതാണ് .റിപ്പബ്ലിക് ദിനത്തിൽ രാവിലെ 7 മണി മുതൽ രാത്രി 7 വരെയാണ് പാക്കേജിന്റെ സമയം. കൂടുതൽ വിവരങ്ങൾക്ക് 056 9986 270, 056 1841 555 നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Advertisment