Advertisment

'ഒത്തൊരുമിക്കാം ലഹരിക്കെതിരെ’ പ്രസംഗമത്സരം: പ്രശംസാ ഫലകം സമ്മാനിച്ചു

author-image
admin
Updated On
New Update

publive-image

ദമാം: സുബൈർകുഞ്ഞു സ്മാരക സ്‌കോളർഷിപ്പിനായി 'റിസ'യുടെ നേതൃത്വത്തിൽ നടത്തിയ ‘ഒത്തൊരുമിക്കാം ലഹരിക്കെതിരെ’ എന്ന പ്രസംഗ മത്സരത്തിൽ ഇംഗ്ലീഷ് കാറ്റഗറി -1 വിഭാഗത്തിൽ മൂന്നാം സ്ഥാനം ലഭിച്ച ദമാം ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിലെ അർണവ് ശ്രേയസിനുള്ള പ്രശംസാഫലകം സ്‌കൂളിൽ നടന്ന ലളിതമായ ചടങ്ങിൽ പ്രിൻസിപ്പൽ മെഹനാസ് എ ഫരീദ് കൈമാറി.

റിസ സോണൽ കൺവീനർ നൗഷാദ് ഇസ്മായിൽ, വിജയിയുടെ മാതാപിതാക്കളായ സുബ്രത് സാഹു, ശാലിനി ശുഭം എന്നിവർ പങ്കെടുത്തു.

soudi news
Advertisment