Advertisment

മുഹമ്മദിന്റെ ചികിൽസയ്ക്കായി 18 കോടി സമാഹരിച്ച കേരളത്തിന് ആശ്വാസമായി തിരുവനന്തപുരത്ത് ഒരു രണ്ടു വയസുകാരൻ; കോടികൾ വിലവരുന്ന മരുന്ന് ലഭിച്ചത് സൗജന്യമായി; നവ്നീത് പിച്ചവച്ച് തുടങ്ങി !

New Update

തിരുവനന്തപുരം: അപൂർവ ജനിതക രോഗം പിടിപ്പെട്ട കണ്ണൂരിലെ മുഹമ്മദിന്റെ ചികിൽസയ്ക്കായി 18 കോടി സമാഹരിച്ച കേരളത്തിന് ആശ്വാസമായി തിരുവനന്തപുരത്ത് ഒരു രണ്ടു വയസുകാരൻ. ഇതേ രോഗം ബാധിച്ച് നാലു മാസം മുൻപ് ഈ മരുന്ന് കുത്തിവച്ച സന്തോഷ് - അനുശ്രീ ദമ്പതികളുടെ മകൻ നവ്നീത് പിച്ചവച്ച് തുടങ്ങിയിരിക്കുന്നു.

Advertisment

publive-image

കോടികൾ വിലവരുന്ന മരുന്ന് സൗജന്യമായിട്ടാണ് ലഭിച്ചത്. ഇപ്പോള്‍ നവനീതിന് ഉണ്ടായ നല്ല മാറ്റങ്ങളും മരുന്ന് ലഭ്യമായ വഴികളും അനുഭവങ്ങളും സന്തോഷവും അച്ഛനും അമ്മയും വെളിപ്പെടുത്തി.

.

spinal mascular atrophy
Advertisment