follow us

1 USD = 65.052 INR » More

As On 19-10-2017 03:32 IST

ആരാധന അതിരുവിടുന്നു.......
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ ബസിനു നേരെ കല്ലേറ്‌

ഡല്‍ഹി ബ്യൂറോ » Posted : 11/10/2017

ഗുവാഹത്തി: ഇന്ത്യക്ക് എതിരായ രണ്ടാം ട്വന്റി ട്വന്റി മത്സരത്തിനു ശേക്ഷം ഹോട്ടലിലേക്ക് മടങ്ങുകയായിരുന്ന ഓസ്‌ട്രേലിയന്‍ ടീമിന്റെ ബസിനു നേരെ കല്ലേറ്. മത്സരത്തില്‍ ഇന്ത്യ ഓസ്‌ട്രേലിയയോട് എട്ടു വിക്കറ്റിന് പരാജയപ്പെട്ടിരുന്നു.



ഓസ്‌ട്രേലിയന്‍ താരം ആരോണ്‍ ഫിഞ്ചാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ മാസം ബംഗ്ലാദേശ് പര്യടനത്തിടക്കും ഓസ്‌ട്രേലിയന്‍ ടീം സമാനനുഭവം നേരിട്ടിരുന്നു.

സംഭവത്തില്‍ കേന്ദ്ര കായികമന്ത്രി രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോഡ്. അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ തുടങ്ങിയവര്‍ ഖേദം രേഖപ്പെടുത്തി.

കല്ലേറിനെതിരെ പ്രതിഷേധം വ്യാപകമാണ്.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+