follow us

1 USD = 65.052 INR » More

As On 19-10-2017 03:32 IST

വിദേശ വംശജരായ ഓസ്‌ട്രേലിയന്‍ കളിക്കാര്‍ വംശീയ അധിക്ഷേപത്തിനു ഇരകളാവുന്നെന്ന് ഓസീസ് ക്രിക്കറ്റ് താരം

ഇന്റര്‍നാഷണല്‍ ഡെസ്‌ക്‌ » Posted : 12/10/2017

കാന്‍ബെറ: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ വംശീയ അധിക്ഷേപം രൂക്ഷമാണെന്ന് ഓസീസ് ക്രിക്കറ്റര്‍ ഉസ്മാന്‍ ഖ്വാജ. ടീമിലെ വിദേശ കളിക്കാര്‍ ആണ് ഇത്തരം അധിക്ഷേപങ്ങള്‍ക്ക് ഇരകളാകുന്നതെന്ന് ടീമിലെ പാകിസ്ഥാന്‍ വംശജന്‍ കൂടിയായ താരം പറയുന്നു.



പ്ലെയേഴ്‌സ് വോയിസ് എന്ന വെബ്‌സൈറ്റിലാണ് ഉസ്മാന്‍ വെളിപ്പെടുത്തല്‍ നടത്തിയത്.


അതേ സമയം ഖ്വാജ പറഞ്ഞത് കള്ളമാണെന്നും യാതൊരു തരത്തിലുള്ള അധിക്ഷേപങ്ങളും ഓസ്‌ട്രേലിയ്ന്‍ ക്രിക്കറ്റില്‍ നടക്കുന്നില്ലെന്ന് അവകാശപ്പെട്ട് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് രംഗത്തെത്തി.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+