follow us

1 USD = 65.056 INR » More

As On 18-10-2017 12:45 IST

ഏഷ്യാകപ്പിന് യോഗ്യത നേടിയ ടീമിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനം: സി കെ വിനീത്‌

ബംഗളൂരു ബ്യൂറോ » Posted : 12/10/2017

ബംഗലൂരു: ഏഷ്യാകപ്പിന് യോഗ്യത നേടിയ ടീമിന്റെ ഭാഗമാകുവാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് ഫുട്‌ബോള്‍ താരം സി കെ വിനീത്. ഫേസ്ബുക്കിലൂടെയാണ് വിനീത് ഇക്കാര്യം അറിയിച്ചത്.



ആറു വര്‍ഷത്തിനുശേഷമാണ് ഇന്ത്യ ഏഷ്യാകപ്പിന് യോഗ്യത നേടുന്നത്. മക്കാവുവിനെ 4-1ന് തകര്‍ത്താണ് ഇന്ത്യ യോഗ്യത നേടിയത്. 2019 ജനുവരി 5ന് യുഎഇയിലാണ് ഏഷ്യാകപ്പ് ആരംഭിക്കുന്നത്.





:) Your LIKE & SHARE can do More Than You Think !
Loading...

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+