ഫൈനലിൽ വിജയിക്കുന്നത് ഏതു ടീമായാലും ശരി, ഇവരിൽ ഒരാൾ ഇത്തവണ ഗോൾഡൻ ബൂട്ട്കരസ്ഥമാക്കും !

New Update

ദോഹ: ഫിഫ ലോകകപ്പ് 2022 ൽ ഇതുവരെ മെസ്സിയും കയ്‌നിൽ എംബാപ്‌വേ യും 5 ഗോളുകൾ വീതം നേടി തുല്യരായി നിൽക്കുകയാണ്. ഇരുവരുടെയും ടീമുകളായ അർജന്റീനയും ഫ്രാൻസും ഡിസംബർ 18 ന് ഫൈനലിൽ ലോകപ്പിനായി ഏറ്റുമുട്ടുന്നു.

Advertisment

publive-image

ഫൈനലിൽ വിജയിക്കുന്നത് ഏതു ടീമായാലും ശരി മെസ്സി, എംബാപ്‌വേ എന്നിവരിൽ ആരാണ് കൂടുതൽ ഗോളടിക്കുന്നത് അവർക്കാകും ഇത്തവണത്തെ ഗോൾഡൻ ബൂട്ട് സ്വന്തമാകുക.

ഇനി എല്ലാ കണ്ണുകളും ഖത്തറിലെ ലൂസിയല്‍ സ്റ്റേഡിയത്തിൽ ഡിസംബർ 18 നു നടക്കുന്ന ഫിഫ ലോകകപ്പ് ഫൈനലിലേക്കാണ് നീളുന്നത്. അന്നാണ് ഖത്തറിന്റെ ദേശീയദിനവും.

Advertisment