Advertisment

സാനിയയ്ക്കും ഷുഐബിനും ആണ്‍കുട്ടി; പ്രാര്‍ഥനകള്‍ക്ക് നന്ദി അറിയിച്ച് ഷുഐബ്

New Update

ന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സക്കും പാകിസ്താന്‍ ക്രിക്കറ്റ് താരം ഷുഐബ് മാലിക്കിനും ആണ്‍കുഞ്ഞ്. ചൊവ്വാഴ്ച രാവിലെ ഷുഐബ് മാലിക്കാണ് കുഞ്ഞ് പിറന്ന വിവരം ട്വിറ്ററിലൂടെ അറിയിച്ചത്.

Advertisment

publive-image

'അത് ഒരു ആണ്‍കുഞ്ഞാണ്. എന്റെ പെണ്‍കുട്ടി എന്നത്തേയും പോലെ നന്നായിരിക്കുന്നു, കരുത്തയായി. അല്‍ഹംദുലില്ലാഹ്.. എല്ലാവരുടെയും ആശംസകള്‍ക്കും പ്രാര്‍ഥനകള്‍ക്കും നന്ദി.' ഷുഐബ് ട്വിറ്ററില്‍ കുറിച്ചു.

സാനിയക്കും, ഷുഐബിനും ആശംസകള്‍ നേര്‍ന്നുകൊണ്ട് സംവിധായിക ഫറാ ഖാന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടിരുന്നു.

 

Advertisment