New Update
/sathyam/media/media_files/2024/11/12/0S3UQ2wu5QkBfXmUo5Eq.webp)
ദുബായ്: 2025ലെ ചാമ്പ്യൻസ് ട്രോഫിയുടെ ആതിഥേയത്വം പാകിസ്ഥാന് നഷ്ടപ്പെടാൻ സാധ്യത. പാകിസ്‌താനിലേക്ക് വരാൻ പറ്റില്ലെന്ന് പറഞ്ഞ ഇന്ത്യയുടെ മത്സരങ്ങൾ യുഎഇയിൽ നടത്തണമെന്ന ആവശ്യം പാകിസ്താൻ അംഗീകരിക്കാത്തതാണ് വിഷയം.
Advertisment
ഒന്നുകിൽ പാകിസ്‌താനിലും യുഎഇയിലുമായിരിക്കും മത്സരം നടത്തുക, അല്ലെങ്കിൽ ചാമ്പ്യൻഷിപ്പ് മാറ്റുമെന്നാണ് ഐസിസി പാകിസ്‌താനെ അറിയിച്ചിരിക്കുന്നത്.
ചാമ്പ്യൻസ് ട്രോഫിക്ക് ഇന്ത്യ വരുന്നില്ലെങ്കിൽ തുടർന്നുള്ള ഒരു ഐ.സി.സി ടൂർണമെന്റിലും പ​ങ്കെടുക്കില്ലെന്ന കടുത്ത നിലപാടിലേക്ക് പാകിസ്താൻ നീങ്ങാനും സാധ്യതയുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us