New Update
/sathyam/media/media_files/cpRAEw7SNsakwaBDef5Y.webp)
മുംബൈ: ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനം മുതൽ പുതിയ മുഖ്യ പരിശീലകന്‍ നിയമിതനാകുമെന്ന് ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ. ടി20 ലോകകപ്പോടെ സ്ഥാനമൊഴിഞ്ഞ രാഹുല്‍ ദ്രാവിഡിന്റെ അഭാവത്തില്‍, ഈ മാസം സിംബാബ്വെക്ക് എതിരെ നടക്കുന്ന പരമ്പരയില്‍ വി.വി.എസ് ലക്ഷ്മണന്‍ ഇന്ത്യന്‍ സംഘത്തോടൊപ്പം പരിശീലകനായി ചേരും.
Advertisment
ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീറാകും പുതിയ മുഖ്യപരിശീലകനെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ക്രിക്കറ്റ് അഡൈ്വസറി കമ്മിറ്റി നടത്തിയ അഭിമുഖത്തില്‍ ഗംഭീറിനൊപ്പം വനിതാ ടീമിന്റെ മുന്‍ പരിശീലകന്‍ ഡബ്ല്യു.വി. രാമനെയും ഷോര്‍ട്ട്ലിസ്റ്റ് ചെയ്തിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us