/sathyam/media/media_files/ZBzERm445oqrKoD87zgh.jpg)
തി​രു​വ​ന​ന്ത​പു​രം: സ​യ്യി​ദ് മു​ഷ്താ​ഖ് അ​ലി ട്രോ​ഫി​ക്കു​ള്ള കേ​ര​ള ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. സ​ഞ്ജു സാം​സ​ണ്‍ ക്യാ​പ്റ്റ​നാ​യു​ള്ള 16 അം​ഗ ടീ​മി​നെ​യാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്.
ന​വം​ബ​ർ 23 മു​ത​ൽ ഡി​സം​ബ​ർ മൂ​ന്ന് വ​രെ​യാ​ണ് മ​ത്സ​ര​ങ്ങ​ൾ. 23ന് ​സ​ർ​വീ​സ​സി​ന് എ​തി​രെ​യാ​ണ് കേ​ര​ള​ത്തി​ന്‍റെ ആ​ദ്യ മ​ത്സ​രം.
ഗ്രൂ​പ്പ് ഇ​യി​ൽ മ​ഹാ​രാ​ഷ്ട്ര, ഗോ​വ, ആ​ന്ധ്ര​പ്ര​ദേ​ശ്, സ​ർ​വീ​സ​സ്, നാ​ഗാ​ലാ​ൻ​ഡ് എ​ന്നീ ടീ​മു​ക​ൾ​ക്ക് ഒ​പ്പ​മാ​ണ് കേ​ര​ള​ത്തി​ന്‍റെ സ്ഥാ​നം.
കേ​ര​ളാ ടീം: ​സ​ഞ്ജു സാം​സ​ണ്‍ (ക്യാ​പ്റ്റ​ന്‍), സ​ച്ചി​ന്‍ ബേ​ബി, രോ​ഹ​ന്‍ കു​ന്നു​മ്മ​ല്‍, ജ​ല​ജ് സ​ക്​സേ​ന, വി​ഷ്ണു വി​നോ​ദ്, മു​ഹ​മ്മ​ദ് അ​സ​റു​ദ്ദീ​ന്‍, ബേ​സി​ല്‍ ത​മ്പി, അ​ഖി​ല്‍ സ്​ക​റി​യ, എം.​അ​ജ്​നാ​സ്, സി​ജോ​മോ​ന്‍ ജോ​സ​ഫ്, എ​സ്. മി​ഥു​ന്‍, വൈ​ശാ​ഖ് ച​ന്ദ്ര​ന്‍, സി.​വി.​വി​നോ​ദ് കു​മാ​ര്‍, എ​ന്‍.​പി. ബേ​സി​ല്‍, ഷ​റ​ഫു​ദീ​ന്‍, എം.​ഡി.​നി​തീ​ഷ്. റി​സ​ർ​വ് താ​ര​ങ്ങ​ൾ: വ​രു​ണ്‍ നാ​യ​നാ​ര്‍, ഷോ​ണ്‍ ജോ​ര്‍​ജ്, അ​ഭി​ഷേ​ക് നാ​യ​ര്‍.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us