Advertisment

കോഴിക്കോട് സ്വദേശിനി ശ്രീജ കുമാരി (56) കുവൈറ്റില്‍ മരണപ്പെട്ടു

New Update

publive-image

കുവൈറ്റ് സിറ്റി: കോഴിക്കോട് സ്വദേശിനി ശ്രീജ കുമാരി (56) കുവൈത്തിൽ സബാ ഹോസ്പിറ്റലിൽ വച്ച് മരണപ്പെട്ടു, കാൻസർ ബാധിതയായി ദീർഘ നാളായി ചികിത്സയിൽ ആയിരുന്നു. കോഴിക്കോട് കണ്ണഞ്ചരി സ്വദേശിനി ആണ്. ഭർത്താവ് വിജയൻ കുവൈത്തിലുണ്ട്.

Advertisment