Advertisment

പരിക്ക് വില്ലനായി .... . ശ്രീകാന്ത് ചൈ​ന,കൊ​റി​യ ഓ​പ്പ​ണ്‍ ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ ​നി​ന്നു പി​ന്‍​മാ​റി

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ​ന്‍ ബാ​ഡ്മി​ന്‍റ​ണ്‍ താ​രം കി​ഡം​ബി ശ്രീ​കാ​ന്തി​നു കാ​ല്‍​മു​ട്ടി​നു​ള്ള പ​രി​ക്ക് വില്ലനാകുന്നു.

Advertisment

publive-image

 

ചൈ​ന ഓ​പ്പ​ണ്‍ ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ ​നി​ന്നും കൊ​റി​യ ഓ​പ്പ​ണ്‍ ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ ​നി​ന്നും താ​രം പി​ന്മാ​റിയിരിക്കുകയാണ്.

ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് ശ്രീ​കാ​ന്ത് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. 2019ല്‍ ​കാ​ര്യ​മാ​യ പ്ര​ക​ട​നം താ​ര​ത്തി​ല്‍ നി​ന്ന് ഇ​തു​വ​രെ​യു​ണ്ടാ​യി​ട്ടി​ല്ല.

Advertisment