Advertisment

അങ്ങ് എനിക്ക് എത്ര പ്രിയപ്പെട്ടതാണെന്ന് അങ്ങേയ്ക്ക് അറിയാമെന്ന് പ്രതീക്ഷിക്കുന്നു..പപ്പയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മകള്‍ ശ്രീലക്ഷ്മി

author-image
ഫിലിം ഡസ്ക്
New Update

69-ാം ജന്മദിനം ആഘോഷിക്കുന്ന ജഗതി ശ്രീകുമാറിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മകള്‍ ശ്രീലക്ഷ്മി. ജഗതിയുടെ സിനിമയിലെ ഒരു ചിത്രം പങ്കുവച്ചുകൊണ്ടാണ് ശ്രീലക്ഷ്മി ആശംസ നേര്‍ന്നത്.

Advertisment

publive-image

അങ്ങ് എനിക്ക് എത്ര പ്രിയപ്പെട്ടതാണെന്ന് അങ്ങേയ്ക്ക് അറിയാമെന്ന് പ്രതീക്ഷിക്കുന്നു. പപ്പയ്ക്ക് പിറന്നാള്‍ ആശംസകള്‍… ചിത്രം പങ്കുവെച്ച്‌ കൊണ്ട് ശ്രീലക്ഷ്മി കുറിച്ചു.

2012 മാര്‍ച്ചില്‍ തേഞ്ഞിപ്പാലത്ത് വെച്ച്‌ നടന്ന വാഹനാപകടമാണ് ജഗതിയെ സിനിമയില്‍ നിന്ന് അകറ്റിയത്.

SREELEKSHMI WISH
Advertisment