Advertisment

ശബരിമല: യുവതികൾക്ക് കുറച്ചു കഴിഞ്ഞു പോയാൽപ്പോരെയെന്ന് പി.കെ.ശ്രീമതി

New Update

Image result for പി.കെ.ശ്രീമതി

തിരുവനന്തപുരം: യുവതികൾക്ക് കുറച്ചു കഴിഞ്ഞു പോയാൽപ്പോരെ എന്ന് എംപി പി.കെ.ശ്രീമതി. ഭക്തിയോ വിശ്വാസമോ ആണെങ്കിൽ അല്പം കാത്തിരുന്നിട്ടു പോയാൽ പോരെയെന്ന് പി.കെ.ശ്രീമതി പറഞ്ഞു.

"നട തുറന്ന ഉടനെ ഇന്നുതന്നെ ചിലർ ചാടിക്കയറി പോകുന്നത് സർക്കാരിന് പാര വെക്കാനാണോ എന്നു സംശയം' . ഇത് വ്യക്തിപരമായ അഭിപ്രായമെന്നും പി.കെ.ശ്രീമതി കൂട്ടിച്ചേര്‍ത്തു.

Advertisment