Advertisment

തിരക്കഥ കൊണ്ടുള്ള ചൂരല്‍ പ്രയോഗവുമായി വീണ്ടും ശ്രീനിവാസൻ

author-image
ഫിലിം ഡസ്ക്
New Update

Advertisment

തിരക്കഥ കൊണ്ടുള്ള ചൂരല്‍ പ്രയോഗവുമായി വീണ്ടും ശ്രീനിയേട്ടൻ -പവിയേട്ടന്റെ മധുരച്ചൂരല്‍ എന്ന സിനിമയുടെ ടീസര്‍ പുറത്തിറക്കിക്കൊണ്ട് ജയസൂര്യ എഴുതിയത് പ്രേക്ഷകര്‍ ഏറ്റെടുത്തുകഴിഞ്ഞു. രസകരമായ ടീസറിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ശ്രീകൃഷ്ണനാണ് ശ്രീനിവാസന്റെ തിരക്കഥയില്‍ ചിത്രം സംവിധാനം ചെയ്യുന്നത്.

വടക്കുനോക്കിയന്ത്രത്തിലെ മുതൽ ചിന്താവിഷ്‌ടയായ ശകുന്തളയിലെ വരെയുള്ള ഹിറ്റ് ഡയലോഗുകള്‍ ഉള്‍പ്പെടുത്തിയാണ് ടീസര്‍ തയ്യാറാക്കിയിരിക്കുന്നത്. ശ്രീനിവാസനും ലെനയുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. വിജയരാഘവൻ, നന്ദു പൊതുവാൾ തുടങ്ങിയവരും ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

https://www.facebook.com/Jayasuryajayan/videos/191516215063157/?t=53

Advertisment