Advertisment

കുവൈറ്റില്‍ ഭര്‍ത്താവിനെ വഞ്ചിച്ച് കാമുകനുമായി ശാരീരികബന്ധം : പ്രവാസി യുവതി അറസ്റ്റില്‍

New Update

കുവൈറ്റ് : കുവൈറ്റില്‍ അപ്പാര്‍ട്ട്‌മെന്റിനുള്ളില്‍ ലൈഗിക ബന്ധത്തിലേര്‍പ്പെട്ട പ്രവാസി യുവതിയും കാമുകനും അറസ്റ്റില്‍ . ഭാര്യയെ സംശയമുണ്ടായിരുന്ന ഭര്‍ത്താവ് യുവതിയുടെ പ്രവര്‍ത്തികള്‍ നിരീക്ഷിച്ചു വരികയായിരുന്നു.

Advertisment

publive-image

തന്റെ ഭാര്യ ഹവല്ലിയിലെ ഒരു അപ്പാര്‍ട്ട്‌മെന്റിലേക്ക് കയറിപ്പോകുന്നത് കണ്ട് യുവാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു .

തുടര്‍ന്ന് പൊലീസ് പബ്ലിക് പ്രോസിക്യൂഷന്റെ അനുമതി പ്രകാരം ബലം പ്രയോഗിച്ച് അപ്പാര്‍ട്ട്‌മെന്റിന്റെ വാതില്‍ തള്ളിത്തുറക്കുകയായിരുന്നു. തെറ്റായ സാഹചര്യത്തില്‍ കാണപ്പെട്ട ഇരുവരെയും പിടികൂടി. യുവതിയുടെ ഭര്‍ത്താവ് ഭാര്യയ്ക്കും കാമുകനുമെതിരെ കേസ് നല്‍കിയിട്ടുണ്ട്.

kuwait kuwait latest
Advertisment