Advertisment

സിലബസ് വെട്ടിച്ചുരുക്കില്ല, എസ് എസ് എല്‍ സി,പ്ളസ് ടു പരീക്ഷാതീയതികള്‍ മാറ്റില്ലെന്ന് വിദ്യാഭ്യാസമന്ത്രി സി എന്‍ രവീന്ദനാഥ്

New Update

തിരുവനന്തപുരം: ഇക്കൊല്ലത്തെ എസ് എസ് എല്‍ സി,പ്ളസ് ടു പരീക്ഷാതീയതികള്‍ മാറ്റില്ലെന്ന് വിദ്യാഭ്യാസമന്ത്രി സി എന്‍ രവീന്ദനാഥ് പറഞ്ഞു. കൂടാതെ സിലബസ് വെട്ടിച്ചുരുക്കില്ലെന്നും അദ്ദേഹം അറിയിച്ചു. എസ് എസ് എല്‍ സി പരീക്ഷ തുടങ്ങുന്നത് മാര്‍ച്ച്‌ പതിനേഴിനാണ്.

publive-image

നേരത്തേ എസ് എസ് എല്‍ സി, പ്ലസ് ടു ക്ലാസുകളില്‍ സിലബസ് മുഴുവന്‍ പഠിപ്പിക്കുമെങ്കിലും പരീക്ഷയ്ക്കുമുമ്ബ് ചില പാഠഭാഗങ്ങള്‍ ഒഴിവാക്കിയേക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. അധികൃതരും ഇക്കാര്യം പരിഗണിക്കുമെന്ന് വ്യക്തമാക്കിയിരുന്നു

sslc examination
Advertisment