Advertisment

എസ് എസ് എൽ സി പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടി പാലക്കാട് ബിഗ് ബസാർ ഹയർസെക്കഡറി സ്ക്കൂൾ

author-image
ജോസ് ചാലക്കൽ
Updated On
New Update

പാലക്കാട്: പാലക്കാട് ബിഗ് ബസാർ ഹയർസെക്കഡറി സ്ക്കൂൾ എസ് എസ് എൽ സി പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടി.

publive-image

അതിന് വേണ്ടി പ്രയത്നിച്ച മുൻ ഹെഡ്മിസ്ട്രസ്സ് നിർമ്മല.വി, അദ്ധ്യാപകർ, നോൺ ടീച്ചിങ് സ്റ്റാഫ്, പിടിഎ അംഗങ്ങൾ, SMC അംഗങ്ങൾ, വാർഡ് കൗൺസിലർ സാജിത ഫാ ഹിം, നൈറ്റ് ക്ലാസ് നടന്നപ്പോൾ രാത്രി ഭക്ഷണ സൗകര്യം ഒരുക്കി തന്ന മുൻസിപ്പാലിറ്റി, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുഭദ്ര, മുനിസിപ്പൽ ചെയർപേഴ്സൺ പ്രമീള ശശിധരൻ തുടങ്ങിയവരുടെ സഹായ സഹകരണങ്ങൾ ഈ വിജയത്തിൽ നിർണായക പങ്ക് വഹിച്ചു.ഇത് ഒരു കൂട്ടയ്മയുടെ വിജയമാണ്.

sslc examination
Advertisment