Advertisment

കൊറോണ : സംസ്ഥാനത്തെ എസ്എസ്എല്‍സി , ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മാറ്റി വച്ചു

New Update

തിരുവനന്തപുരം : സംസ്ഥാനത്തെ എല്ലാ പരീക്ഷകളും മാറ്റി വയ്ക്കാൻ സർ‌ക്കാർ തീരുമാനിച്ചു. എസ്എസ്എൽസി, പ്ലസ്‌വണ്‍, പ്ലസ്‌ടു പരീക്ഷകളും സർവകലാശാല പരീക്ഷകളുമാണ് മാറ്റിയത്.

publive-image

sslc corona viruse
Advertisment