Advertisment

SSLC, +2 ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് രാജീവ്‌ ഗാന്ധി പ്രതിഭ പുരസ്‌കാരം നൽകി ആദരിച്ചു

New Update

കെഎസ് യു കൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തിന്റെ നേതൃത്വത്തിൽ SSLC, +2 ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് രാജീവ്‌ ഗാന്ധി പ്രതിഭ പുരസ്‌കാരം നൽകി ആദരിച്ചു . അവാർഡ് ദാനം റോജി എം ജോഹൻ . എം ൽ എ നിർവഹിച്ചു.

publive-image

കെ സ് യൂ ജില്ലാ സെക്രട്ടറി ഹകീം ഇക്ബാൽ അധ്യക്ഷധ വഹിച്ചു. കെപിസിസി സെക്രട്ടറി ടി.യു .രാധാകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി . ഡിസിസി സെക്രട്ടറി വി .എ .അബ്ദുൽ കരീം ,ബ്ലോക്ക് പ്രസിഡണ്ട് പി .ഡി ജോസ് ,ജില്ലാ പഞ്ചായത്തു മെമ്പർ നിർമൽ പാത്താടൻ ,കെ എസ് യൂ ഭാരവാഹികൾ ഔസ്പ്പച്ചൻ ജോസ് ,ശിഖിൽ കെ ചാക്കോ ,സ്റ്റൈൻ ജോൺസൺ ,ഡാർവിൻ ഡേവിസ് ,പ്രശാന്ത് വെണ്ണൂർ എന്നിവർ സംസാരിച്ചു

Advertisment