Advertisment

എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 98.82 % വിദ്യാർഥികൾ വിജയിച്ചു; 4,17,101 പേർ ഉപരിപഠനത്തിന് യോഗ്യത നേടി

New Update

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ചു. 4,17,101 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. 98.82 ശതമാനം വിദ്യാർഥികൾ വിജയിച്ചു.

Advertisment

publive-image

ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി, ഹിയറിങ് ഇംപയേഡ് എസ്എസ്എൽസി, ടിഎച്ച്എസ്എൽസി ഫലങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വെബ്സൈറ്റുകൾ:

www.prd.kerala.gov.in, www.keralapareekshabhavan.in, www.sslcexam.kerala.gov.in, www.results.kite.kerala.gov.in, www.results.kerala.nic.in, www.sietkerala.gov.in,

എസ്എസ്എൽസി (എച്ച്ഐ): www.sslchiexam.kerala.gov.in,

ടിഎച്ച്എസ്എൽസി (എച്ച്ഐ): www.thslchiexam.kerala.gov.in,

ടിഎച്ച്എസ്എൽസി: www.thslcexam.kerala.gov.in,

എഎച്ച്എസ്എൽസി: www.ahslcexam.kerala.gov.in

ഫലം ലഭിക്കുന്ന മൊബൈൽ ആപ്പുകൾ:

പിആർഡി ലൈവ്, സഫലം 2020

latest news sslc result all news
Advertisment