Advertisment

യുവതിയെ വീടിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

New Update

മാനന്തവാടി: യുവതിയെ വീടിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. വയനാട്ടിൽ മാനന്തവാടിയിലെ തവിഞ്ഞാലിൽ പ്രശാന്തിഗിരി സ്വദേശിനിയും തൊഴിലുറപ്പ് തൊഴിലാളിയുമായ സിനി (31) ആണ് കൊല്ലപ്പെട്ടത്.

Advertisment

publive-image

ജോലിക്കിടെ ഭക്ഷണം കഴിക്കാൻ വീട്ടിലേക്ക് പോയ സിനി തിരിച്ച് വരാത്തതിനെത്തുടർന്ന് സഹപ്രവർത്തകർ നടത്തിയ തിരച്ചിലിലാണ് വീടിനകത്ത് മൃതദേഹം കണ്ടെത്തിയത്.

അയൽവാസിയായ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. അതിർത്തി തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്.

Advertisment