Advertisment

പ്ര​ശ​സ്ത ന​ട​നും സ്റ്റാ​ര്‍ വാ​ര്‍ സീ​രി​യ​സി​ലെ താ​ര​വു​മാ​യ ജെ​റി​മി ബു​ല്ലോ​ച്ച്‌ അ​ന്ത​രി​ച്ചു

New Update

ല​ണ്ട​ന്‍: പ്ര​ശ​സ്ത ന​ട​നും സ്റ്റാ​ര്‍ വാ​ര്‍ സീ​രി​യ​സി​ലെ താ​ര​വു​മാ​യ ജെ​റി​മി ബു​ല്ലോ​ച്ച്‌ (75) അ​ന്ത​രി​ച്ചു. വ്യാ​ഴാ​ഴ്ച ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു മ​ര​ണം.

Advertisment

publive-image

പാ​ര്‍​ക്കി​സ​ണ്‍​സ് രോ​ഗ​ബാ​ധി​ത​നാ​യ ജെ​റി​മി ബു​ല്ലോ​ച്ച തെ​ക്ക​ന്‍ ല​ണ്ട​നി​ലെ ടൂ​ട്ടിം​ഗി​ലു​ള്ള സെ​ന്‍റ്. ജോ​ര്‍​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

സ്റ്റാ​ര്‍ വാ​ര്‍ സീ​രി​യ​സി​ല്‍ ബോ​ബ ഫെ​റ്റി​ന്‍റെ വേ​ഷം ജെ​റി​മി​യെ പ്ര​ശ​സ്ത​നാ​ക്കി. അ​ദ്ദേ​ഹം 1983 ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ജ​യിം​സ് ബോ​ണ്ട് ചി​ത്ര​മാ​യ ഒ​ക്ടോ​പ​സി​യി​ലും വേ​ഷ​മി​ട്ടു.

starwar actor death
Advertisment