Advertisment

സംസ്ഥാന ആർട്‌സ് ഫെസ്റ്റ്ൽ കാർട്ടൂണിൽ മുഹമ്മദ് ഹഫീഫിന് ഒന്നാം സ്ഥാനം

New Update

കണ്ണൂർ മാട്ടൂൽ സഫ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടന്ന സഹോദയ സ്കൂൾ സംസ്ഥാന ആർട്സ് ഫെസ്റ്റിൽ സഹദിയ ഇംഗ്ലീഷ് മീഡിയം 10 തരം വിദ്യാർത്ഥി മുഹമ്മദ് ഹഫീഫിന് കാർട്ടൂണിൽ ഒന്നാം സ്ഥാനം നേടി.ജില്ലാ തലത്തിൽ കുണിയ മിന്ഹാജ് സ്കൂളിൽ നടന്ന മത്സരത്തിൽ കാർട്ടൂണിൽ രണ്ടാം സ്ഥാനവും പെൻസിൽ ഡ്രൊയിങ്ങിൽ ഒന്നാം സ്ഥാനവും ഹാഫിഫിനായിരുന്നു.

publive-image

പഠനത്തോടപ്പം ഇത്തരത്തിലുള്ള കലകളിൽ ഹഫീഫ് ചെറുപ്പം മുതലേ മിടുക്കനാണ്.ബഹ്‌റൈനിൽ ഉള്ള അതിഞ്ഞാൽ സ്വദേശി ഹസൈനാറിന്റെ മകനാണ്.റിട്ടയേർഡ് അറബി അദ്ധ്യാപകൻ ബേക്കലിലെ അബ്ദുൽ സലാം മാസ്റ്ററുടെ മകളുടെ മകനാണ്.

Advertisment