Advertisment

കുവൈറ്റില്‍ ഹെറിറ്റേജ് വില്ലേജ് പദ്ധതി കരാര്‍ ധനകാര്യമന്ത്രാലയം അവസാനിപ്പിച്ചു ; ഖജനാവിന് നഷ്ടം 3.843 മില്യന്‍ കെഡി

New Update

കുവൈറ്റ് : കുവൈറ്റില്‍ ഹെറിറ്റേജ് വില്ലേജ് പദ്ധതി കരാര്‍ ധനകാര്യമന്ത്രാലയം അവസാനിപ്പിച്ചതു മൂലം ഖജനാവിന് നഷ്ടം 3.843 മില്യന്‍ കെഡിയെന്ന് റിപ്പോര്‍ട്ട്. 15 വര്‍ഷത്തിനു ശേഷമാണ് ധനമന്ത്രാലയം കരാര്‍ റദ്ദാക്കിയത്.

publive-image

കരാര്‍ റദ്ദാക്കുന്നതിന്റെ കാരണങ്ങളും പദ്ധതിയുടെ ചരിത്രപരമായ പ്രത്യേകതകളും സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ച് കഴിഞ്ഞതായി കുവൈറ്റ് മുന്‍സിപാലിറ്റി വ്യക്തമാക്കി.

kuwait kuwait latest
Advertisment