Advertisment

വീട്ടിലെ വഴക്കിനിടയില്‍ പെണ്‍കുട്ടിയെ ഹെല്‍മറ്റിന് തല്ലി രണ്ടാനച്ഛന്‍ ; സംഭവം ആപ്പാഞ്ചിറയില്‍

New Update

ആ​​പ്പാ​​ഞ്ചി​​റ: പെ​​ണ്‍​കു​​ട്ടി​​യെ ഹെ​​ൽ​​മെ​​റ്റു​​പ​​യോ​​ഗി​​ച്ചു മ​​ർ​​ദി​​ച്ചെ​​ന്ന പ​​രാ​​തി​​യി​​ൽ ര​​ണ്ടാ​​ന​​ച്ച​​ൻ അ​​റ​​സ്റ്റി​​ൽ. ആ​​പ്പാ​​ഞ്ചി​​റ മ​​ഠ​​ത്തി​​പ​​റ​​ന്പി​​ൽ അ​​ബ്ദു​​ൾ സ​​ലാം (54) ആ​​ണ് അ​​റ​​സ്റ്റി​​ലാ​​യ​​തെ​​ന്നു പോ​​ലീ​​സ് അ​​റി​​യി​​ച്ചു. പ്ര​​തി​​യു​​ടെ ഭാ​​ര്യ​​യു​​ടെ ആ​​ദ്യ​​ബ​​ന്ധ​​ത്തി​​ലു​​ള്ള മ​​ക​​ൾ​​ക്കാ​​ണ് മ​​ർ​​ദ​ന​​മേ​​റ്റ​​തെ​​ന്നും പോ​​ലീ​​സ് പ​​റ​​ഞ്ഞു.

publive-image

വീ​​ട്ടു​​കാ​​രു​​ടെ പ​​രാ​​തി​​യി​​ൽ ക​​ടു​​ത്തു​​രു​​ത്തി പോ​​ലീ​​സ് കേ​​സെ​​ടു​​ത്ത് പ്ര​​തി​​യെ അ​​റ​​സ്റ്റ് ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു. പെ​​ണ്‍​കു​​ട്ടി​​യെ ക​​ല്ല​​റ മ​​ഹി​​ളാ മ​​ന്ദി​​ര​​ത്തി​​ലേ​​ക്കു മാ​​റ്റി പാ​​ർ​​പ്പി​​ച്ചു. കു​​ടും​​ബ​പ്ര​​ശ്ന​​ങ്ങ​​ളാ​​ണ് മ​​ർ​​ദ​ന​​ത്തി​​നു കാ​​ര​​ണ​​മെ​​ന്നു പോ​​ലീ​​സ് അ​​റി​​യി​​ച്ചു. പ്ര​​തി​​യെ വൈ​​ക്കം കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കി​​യ​​താ​​യും പോ​​ലീ​​സ് അ​​റി​​യി​​ച്ചു.

Advertisment