Advertisment

റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡ് ദേശീയ ടീമിന്റെ മുഖ്യ പരിശീലകനായി സ്റ്റീഫന്‍ കെന്നിയെ നിയമിച്ചു

New Update
ഇംഗ്ലണ്ടിന്റെ മിക്ക് മക്കാര്‍ത്തിക്ക് പകരമായി റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡ് ദേശീയ ടീമിന്റെ മുഖ്യ പരിശീലകനായി ഐറിഷ് ഫുട്‌ബോള്‍ മാനേജര്‍ സ്റ്റീഫന്‍ കെന്നിയെ നിയമിച്ചു.
Advertisment
publive-image

മുമ്പ് കെന്നി ലോംഗ്‌ഫോര്‍ഡ് ടൗണ്‍, ബോഹെമിയന്‍സ്, ഡെറി സിറ്റി, ഡണ്‍ഫെര്‍ലൈന്‍ അത്‌ലറ്റിക്, ഷാംറോക്ക് റോവേഴ്‌സ്, റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡ് യു21 എന്നീ ടീമുകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

sports pt usha sports award
Advertisment